സംസ്ഥാനത്തെ മോട്ടോര്‍ വാഹനവകുപ്പ് ക്യാമറകളുടെ പ്രവര്‍ത്തനം നിലച്ചു. ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ സേവനം നിര്‍ത്തിയതിനാല്‍ നിയമലംഘന ദൃശ്യങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ എത്തുന്നില്ല. രണ്ടുദിവസമായി കേസുകള്‍ ഒന്നും എടുക്കാനാകുന്നില്ല.
ENGLISH SUMMARY:
Motor vehicle department cameras in Kerala are currently non-operational due to an internet service provider issue. This disruption means violation footage is not reaching control rooms, preventing the registration of new cases for the past two days.