kerala-govt-dissatisfied-governor-meeting

യോഗാ ദിനത്തില്‍ ഗവര്‍ണര്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച നടപടിയില്‍ ‌ലോക്ഭവനെ കടുത്ത അതൃപ്തി അറിയിച്ച് സര്‍ക്കാര്‍. ചീഫ് സെക്രട്ടറി ലോക്ഭവന് കത്തയച്ചു. സര്‍ക്കാരിന്റെ എക്സിക്യൂട്ടിവ് ചുമതലകളില്‍ കൈകടത്തരുതെന്നും, യോഗത്തെ കുറിച്ചുള്ള വിവരം സര്‍ക്കാര്‍ അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്നും കത്തിലുണ്ട്.

ENGLISH SUMMARY:

The Kerala government's strong dissatisfaction with the Governor's decision to call a meeting of officials on Yoga Day, with the Chief Secretary sending a letter to Lokbhavan expressing concerns about interference in executive duties.