മുണ്ടത്തിക്കോട് വെടിമരുന്ന് ദുരന്തത്തില്‍നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടയാളാണ് പാലക്കാട് സ്വദേശി ഉണ്ണികൃഷ്‌ണൻ. വെടിമരുന്ന് തയാറാക്കുന്നതിനിടെ ആണ് സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ഷീറ്റിന് മുകളിലേക്ക് പതിച്ചത്.
ENGLISH SUMMARY:
Unnikrishnan from Palakkad was fortunate to survive the Mundathikkode firecracker tragedy. The explosive detonated while fireworks were being prepared, falling onto a sheet.