മനോരമ ന്യൂസ് കേരള കാന്‍ 10ാം പതിപ്പിന്റെ ഹെല്‍പ് ഡെസ്കിലേക്ക് സ്വാഗതം. പ്രോസ്റ്റേറ്റ് കാന്‍സറിനെക്കുറിച്ച് അറിയേണ്ടതെല്ലാമാണ് ഇന്ന് ഹെല്‍പ് ഡെസ്ക് ചര്‍ച്ച ചെയ്യുന്നത്. തിരുവല്ല ബിലീവേഴ്സ് മെഡിക്കല്‍ കോളജ് ഹോസ്പിറ്റലിലെ, മെഡിക്കല്‍ ഓങ്കോളജിസ്റ്റും, കണ്‍സള്‍ട്ടന്റുമായ ആന്റണി പ്രെസ്റ്റീന്‍ ആണ് സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നത്.