മുഖ്യമന്ത്രി പിണറായി വിജയന്‍ ബംഗാളില്‍ പ്രചാരണത്തിനു പോകാത്തത്  തിമിര ശസ്ത്രക്രിയ കഴിഞ്ഞതിനാലെന്നു എം.എ. ബേബി. നരേന്ദ്ര മോദിയുമായുള്ള  ഡീലിന്‍റെ ഭാഗമാണ് പ്രചാരണത്തിനു പോകാത്തതെന്ന കെ.മുരളീധരന്‍റെ പ്രസ്താവനയ്ക്കായിരുന്നു എം.എ.ബേബിയുടെ മറുപടി. എന്നാല്‍ കഴിഞ്ഞ തവണയും മുഖ്യമന്ത്രി പോയില്ലല്ലോയെന്ന ചോദ്യത്തിന് മറുപടി പറഞ്ഞില്ല.

ENGLISH SUMMARY:

Kerala Chief Minister Pinarayi Vijayan's absence from the Bengal campaign is attributed to his cataract surgery, as stated by MA Baby. This response counters K Muraleedharan's claim of a deal with Narendra Modi, though the reason for his absence in the previous election remains unaddressed.