kuttiyadi-power-station-breakdown-malabar

കുറ്റ്യാടി ജലവൈദ്യുത നിലയത്തിലെ ജനറേറ്ററിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെത്തുടർന്ന് മലബാർ മേഖലയിൽ ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. നിലയത്തിലെ ആറാം നമ്പർ ജനറേറ്ററിലാണ് തകരാർ സംഭവിച്ചിരിക്കുന്നത്. ഇന്ന് രാത്രി 7 മണി മുതൽ 11 മണി വരെ വൈദ്യുതി വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കാം.

ENGLISH SUMMARY:

Kuttiyadi power station breakdown is expected to cause electricity regulation in the Malabar region tonight due to a technical fault in generator number six. Power distribution might be controlled between 7 PM and 11 PM.