കോഴിക്കോട് വാഹനങ്ങള്‍ കൂട്ടിയിടിച്ച് 28 പേര്‍ക്ക് പരുക്ക്. കൊയിലാണ്ടിക്കടുത്ത് കൊല്ലത്താണ് ഇലക്ഷന്‍ ഡ്യൂട്ടിയില്‍ പങ്കെടുത്ത പൊലീസുകാരുമായി പോയ ടൂറിസ്റ്റ് ബസും കണ്ടെയിനര്‍ ലോറിയും കൂട്ടിയിടിച്ചത്. പുലര്‍ച്ചെ 12.30നാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ENGLISH SUMMARY:
A major road accident occurred in Kozhikode involving a tourist bus carrying police personnel and a container truck. The collision took place near Kollam in Koyilandy during the early hours of Saturday around 12:30 AM. Approximately twenty-eight individuals sustained injuries in the crash and were immediately rushed to nearby medical facilities. The bus was reportedly transporting police officers who had been assigned to election-related duties in the region. Local authorities arrived at the scene quickly to manage the wreckage and restore the flow of traffic. An investigation is currently underway to determine the exact cause of the high-impact collision between the vehicles.