dharmajan

TOPICS COVERED

വിമര്‍ശനങ്ങളുടെയും സൈബര്‍ അറ്റാക്കിന്‍റെയും കാലത്ത് വായനക്കാരുടെ പിന്തുണയാണ് തനിക്ക് പിന്‍ബലമായതെന്ന് യുവ നോവലിസ്റ്റ് അഖില്‍.പി.ധര്‍മജന്‍.  'റാം കെയര്‍ ഓഫ് ആനന്ദി'ക്കെതിരായ വിമര്‍ശനം വ്യക്തിഹത്യയിലേക്ക് നീണ്ടപ്പോഴാണ് വിഷമമായതെന്നും അഖില്‍ മനോരമ ന്യൂസിനോട് പറഞ്ഞു.  ഡല്‍ഹിയില്‍ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാരം ഏറ്റുവാങ്ങിയാണ് അഖിലിന്‍റെ പ്രതികരണം. പുതിയ പുസ്തകം വൈകാതെ പുറത്തിറങ്ങും.  തിരഞ്ഞെടുപ്പില്‍ നല്ല മനുഷ്യര്‍ക്ക് വോട്ടുചെയ്യണമെന്നും അഖില്‍ പി ധര്‍മജന്‍ ഓര്‍മിപ്പിച്ചു.

ENGLISH SUMMARY:

Akhil P. Dharmajan, a young Malayalam novelist, credits reader support for helping him navigate criticism and cyber attacks, particularly when "Ram Care of Anandi" faced personal attacks. He received the Sahitya Akademi Yuva Puraskar in Delhi and announced his next book will be released soon, also urging voters to support good people in elections.