ഒരു നാടിന്‍റെ വികസനമെന്ന് പറയുന്നത് ആ നാട്ടില്‍ പുതുതായി ജനിക്കുന്ന കുഞ്ഞ് മുതല്‍ വയോജനങ്ങള്‍ വരെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനമാണ്. അങ്ങനെ നാട്ടില്‍ ഹിറ്റായ വികസന മാതൃകകളെ പരിചയപ്പെടുത്തുകയാണ് മനോരമന്യൂസ് നാട്ടുസൂത്രത്തിലൂടെ. ആറ് വികസന ആശയങ്ങള്‍ ഇതിനോടകം കണ്ടുകഴിഞ്ഞു.  മൂന്ന് പുതുപുത്തന്‍ വികസന ആശയങ്ങളാണ് ഇന്നത്തെ അധ്യായത്തിലുള്ളത്. ഇതില്‍ നിന്നും നാട്ടുസൂത്രം ജൂറി തിരഞ്ഞെടുക്കുന്ന മൂന്ന് ആശയങ്ങള്‍ക്ക് പാരിതോഷികമുണ്ട്.

Natu Soothram: Showcasing Local Progress:

Natu Soothram highlights successful development models across Kerala. This initiative by Manorama News showcases innovative local development ideas that benefit everyone from children to the elderly, with a chance for selected projects to receive awards