hostel-gas

TOPICS COVERED

പാചകവാതക പ്രതിസന്ധി മൂലം കൊച്ചിയിലെ അടക്കം ഹോസ്റ്റലുകളില്‍ ഗുരുതര സാഹചര്യം. അടുക്കളകള്‍ അടച്ചിടേണ്ട അവസ്ഥയാണ്. പുറത്തു നിന്നും ഭക്ഷണം വാങ്ങാനും കഴിയുന്നില്ല. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഹോസ്റ്റലുകളില്‍ കഴിയുന്നവര്‍ ഭക്ഷണം ലഭിക്കാതെ വരുമോ എന്ന ആശങ്കയിലാണ്. 

ENGLISH SUMMARY:

The LPG crisis is severely impacting hostels across Kochi, forcing kitchens to close and leaving students worried about food availability. This widespread cooking gas shortage is creating an emergency situation for hostel residents who are also struggling to afford outside food options.