TOPICS COVERED

നാടിന്‍റെ മുഖച്ഛായ മാറ്റുന്ന വികസന മാത‍ൃകകളെ നാടൊന്നാകെ അറിയിക്കുകയും ആദരിക്കുകയും ചെയ്യുകയാണ് നാട്ടുസൂത്രത്തിലൂടെ. മലബാര്‍ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്‍റെ സഹകരണത്തോയുള്ള റിയാലിറ്റി ഷോയില്‍ മുന്‍പതിപ്പില്‍ നിന്ന് വ്യത്യസ്തമായി തദ്ദേശ സ്ഥാപനങ്ങള്‍ നടപ്പാക്കിയ വികസന ആശയങ്ങള്‍ മാത്രമല്ല വ്യക്തികളും സ്ഥാപനങ്ങളും കൂട്ടായ്മകളും നടപ്പാക്കിയ നവീനവും ജനകീയവുമായ വികസന ആശയങ്ങള്‍ കൂടി അവതരിപ്പിക്കുകയാണ്. എന്തെല്ലാമായിരിക്കും നാടിനെ മുന്നോട്ട് നയിക്കുന്ന മനുഷ്യനെ ചേര്‍ത്തുപിടിക്കുന്ന ആ പുതുപുത്തന്‍ ആശയങ്ങള്‍. വിഡിയോ കാണാം.

Kerala's Inspiring Development Models Unveiled:

Malayala Manorama Online News covers innovative development models that are transforming Kerala. The "Nattusuthram" reality show, in collaboration with Malabar Gold & Diamonds, showcases these groundbreaking ideas from local bodies, individuals, and organizations. This initiative aims to celebrate and spread awareness about development that prioritizes human well-being and progress