തദ്ദേശസ്ഥാപനങ്ങളും കൂട്ടായ്മകളും നാട്ടില്‍ നടപ്പാക്കി വിജയം കണ്ട മികച്ച 10 വികസനസൂത്രങ്ങളാണ് നാട്ടുസൂത്രത്തില്‍ ഇതുവരെ കണ്ടുകഴിഞ്ഞത്. ഇനിയുമുണ്ട് നാടിന്റെ വികസനത്തിന് വെളിച്ചമേകിയ വികസനാശയങ്ങള്‍. ഇവയില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 13 ആശയങ്ങളാണ് ഫൈനല്‍ റൗണ്ടില്‍ മല്‍സരിക്കുക.
തദ്ദേശവകുപ്പ് സെക്രട്ടറി എം.ജി.രാജമാണിക്യം മുരളി തുമ്മാരക്കുടി, സീമ ജി നായര്‍ എന്നിവര്‍ ഉൾപ്പെടുന്ന ജൂറി തിരഞ്ഞെടുത്ത മൂന്ന് ആശയങ്ങള്‍ക്കാണ് പുരസ്കാരം. കാണാം നാടിന്റെ വികസന വഴികളും വെല്ലുവിളികളും.
ENGLISH SUMMARY:
Naattusoothram local development ideas showcase the finest community-driven initiatives and innovative governance models from across Kerala. The final round features selected development strategies evaluated by a distinguished expert jury for prestigious awards