TOPICS COVERED

മനോരമ ന്യൂസ് നാട്ടുസൂത്രം സീസണ്‍ നാലിന്റെ  ഫൈനല്‍ റൗണ്ട് എപ്പിസോഡുകള്‍ ഇന്നുമുതല്‍ പ്രേക്ഷകര്‍ക്കുമുന്നിലെത്തും. നാടിന്റെ മുഖച്ഛായ മാറ്റുന്ന വികസനആശയങ്ങളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട 13 ആശയങ്ങളാണ് ഫൈനല്‍ റൗണ്ടില്‍ മല്‍സരിക്കുന്നത്.  തദ്ദേശവകുപ്പ് സെക്രട്ടറി എം.ജി.രാജമാണിക്യം അധ്യക്ഷനായ ജൂറി തിര‍ഞ്ഞെടുത്ത മൂന്ന് ആശയങ്ങള്‍ക്കാണ് പുരസ്കാരം.

ENGLISH SUMMARY:

Manorama News Naatusootram Season 4 starts its final round episodes today, featuring thirteen selected development ideas that aim to transform local communities in Kerala. A distinguished jury chaired by Local Self Government Department Secretary M.G. Rajamanickam has selected the top three winning ideas for this prestigious award.