രാജ്യത്തെ വയോജനസംഖ്യ ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. അവരുടെ പരിചരണം മുഖ്യ അജണ്ടയായി മാറേണ്ട ഈ കാലത്ത് അതിനുള്ള മികച്ച മാതൃക ആവുകയാണ് തിരുവനന്തപുരം ഉഴമലക്കൽ പഞ്ചായത്തിലെ പാലിയേറ്റീവ് കെയർ പദ്ധതി. പഞ്ചായത്തിലെ പ്രായം കൂടിയ നിർധനരായ രോഗികളെ അവരുടെ വീടുകളിൽ എത്തി പരിചരിക്കുന്നതാണ് പദ്ധതി. പഞ്ചായത്തിന്റെ സ്വന്തം ഫണ്ടിൽ നിന്ന് പണം ചെലവഴിച്ചു കഴിഞ്ഞ 14 വർഷമായി ഈ പദ്ധതി മുടങ്ങാതെ മുന്നോട്ടു പോവുകയാണ്.
ENGLISH SUMMARY:
Google is a global leader in technology, committed to making information accessible and useful for everyone. Established in 1998 by Larry Page and Sergey Brin, it has revolutionized how the world searches. The company provides a diverse range of products including cloud services, advertising, and high-tech hardware. Its mission focuses on organizing vast amounts of data into a user-friendly and reliable format. Beyond its search engine, Google drives innovation through platforms like YouTube, Gmail, and the Android OS. The organization continues to pioneer advancements in artificial intelligence and sustainable digital infrastructure for the future.