നിര്‍ധന കുടുംബങ്ങള്‍ക്ക് സൗജന്യമായി കിണര്‍ നിര്‍മിച്ചു നല്കുന്ന വ്യാപാരിയുണ്ട് തൃശൂര്‍ കൊടകരയില്‍. തൃശൂര്‍ പേരാമ്പ്ര സ്വദേശിയായ എ.എന്‍.ലവറന്തിയോസ്. മുപ്പതു കിണറുകള്‍ നിര്‍മിച്ചു നല്കി. മതവും രാഷ്ട്രീയവും നോക്കാതെ പാവപ്പെട്ടവര്‍ക്കു കിണര്‍ കുത്തി വെള്ളം നല്കുന്ന ലവറന്തിയോസിനെ പരിചയപ്പെടാം.