രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിച്ച അഞ്ഞൂറിലേറെ വിത്തുകളാണ് തൃശൂര്‍ പെരിങ്ങോട്ടുക്കരയില്‍ കൃഷി ചെയ്തത്. ഔഷധ ഗുണമുള്ളതും സുഗന്ധമുള്ളതുമായ നെല്ലിനങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. വിഡിയോ കാണാം.
ENGLISH SUMMARY:
Perinjotkkara seed farming showcases a remarkable collection of over 500 different seeds from various parts of the country. This initiative features medicinal and aromatic rice varieties, highlighting the rich agricultural diversity being cultivated