അതിതീവ്രവേദനകളും, അതിനേക്കാൾ പ്രതിബന്ധങ്ങളും കടന്നുവന്ന ജീവിതമാണ് മനുഷ്യാവകാശ പ്രവർത്തക സുനിത കൃഷ്ണന്റേത്. അതിനിടയിലാണ് അർബുദവും പിടികൂടിയത്. ആ കെട്ടകാലത്തെയും തോല്‍പിച്ച് ഇന്നും എല്ലാവരിലും ഊർജ്ജവും ഉത്തേജനവും നിറയ്ക്കുകയാണ് സുനിത. മനുഷ്യക്കടത്തിനും ലൈംഗിക ചൂഷണങ്ങൾക്കുമെതിരെ സന്ധിയില്ലാപോരാട്ടം നടത്തുന്ന പത്മശ്രീ സുനിത കൃഷ്ണൻ അർബുദത്തെ അതിജീവിച്ച കഥപറയുകയാണ്.
ENGLISH SUMMARY:
Human rights activist Sunitha Krishnan's life is a testament to overcoming extreme pain and numerous obstacles, including a battle with cancer. Her journey continues to inspire and energize everyone she encounters as she fights tirelessly against human trafficking and sexual exploitation.