കോഴിക്കോട് ചോയിക്കുട്ടി സ്റ്റുഡന്റസ് ഫൗണ്ടേഷന്‍റ ചോയിക്കുട്ടി സ്മാരക വാര്‍ത്താചിത്ര പുരസ്കാരം  റിങ്കുരാജ് മട്ടാഞ്ചേരിയിലിന് സമ്മാനിച്ചു. പ്രസ് ക്ലബ് ഹാളില്‍ നടന്ന ചടങ്ങളില്‍ നടന്‍ ജോയ് മാത്യൂ മുഖ്യാതിഥിയായിരുന്നു. മലയാള മനോരമ  കൊല്ലം ബ്യൂറോയിലെ ചീഫ് ഫോട്ടോഗ്രാഫറാണ് റിങ്കു. 

ENGLISH SUMMARY:

Malayala Manorama Chief Photographer Rinkuraj Mattancheriyil has been honored with the prestigious Choikutty Memorial News Photo Award. The award, instituted by the Choikutty Students Foundation, was presented at a ceremony held at the Calicut Press Club on February 8, 2026. Renowned actor and director Joy Mathew, the chief guest of the event, handed over the award to Rinkuraj. Rinkuraj currently serves as the Chief Photographer at the Kollam Bureau of Malayala Manorama and is recognized for his exceptional contributions to photojournalism. The ceremony was attended by prominent figures from the media and cultural sectors of Kozhikode.