vd-satheesan

TOPICS COVERED

'മന്ത്രിമാരുടെ ആക്രമണം ഞാന്‍ ആസ്വദിക്കുന്നു. ശത്രുക്കളാണ് എനിക്ക് സ്പേസ് ഉണ്ടാക്കി തരുന്നത്. അവര് നമ്മുടെ പടമൊക്കെ വച്ച് വ്യാപകമായി പ്രചാരണം നടത്തുമ്പോള്‍ എല്ലായിടത്തും ഇങ്ങനെ നിറഞ്ഞ് നില്‍ക്കുകയല്ലേ. എന്‍റെ പിആര്‍ മന്ത്രിമാരാണ് ചെയ്യുന്നതെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്', നിയമ സഭയിലുയരുന്ന വിമര്‍ശനങ്ങള്‍, തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പദ്ധതികള്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മനോരമ ന്യൂസിനോട് സംസാരിക്കുന്നു