പി.ടി.ഉഷയുടെ ഭര്‍ത്താവും മുന്‍ ദേശീയ കബഡി താരവുമായ ശ്രീനിവാസന്‍ (64 ) അന്തരിച്ചു. സിഐഎസ്എഫ് ഇന്‍സ്പെക്ടറായിരുന്നു.
അര്‍ധരാത്രി വീട്ടില്‍വച്ച് ശാരീരികാസ്വാസ്ഥ്യമുണ്ടായി കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണവാര്‍ത്തയറിഞ്ഞ് പി.ടി ഉഷ ഡല്‍ഹിയില്‍ നിന്നും നാട്ടിലേക്ക് തിരിച്ചു.
ENGLISH SUMMARY:
P.T. Usha’s husband and former national kabaddi player, Sreenivasan (64), has passed away. He was a CISF inspector.