മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എ.കെ.ബാലനെ ബാലനെ അധിക്ഷേപിച്ച് മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജി. ബാലന് മൂത്ത് നരച്ച് ബുദ്ധി കുറവായിരിക്കുന്നു. മര്യാദയ്ക്ക് ബാലന് പുരയില്‍ ഇരുന്ന് ഖുറാന്‍ വായിക്കാം. ബാലനും ജയിലില്‍ പോകാന്‍ തയാറാണെന്ന് പറയുന്നു. നാട്ടിൽ നിൽക്കുന്നതിനെക്കാൾ വരുമാനം ജയിലിലാണ് . ജയിലിലുള്ള സുഹൃത്തുക്കൾക്കും കുടുംബത്തിന് മുഴുവനും പോകുമ്പോൾ കിട്ടേണ്ട തുകയാണ് പിണറായി വിജയൻ കൂട്ടിയതെന്നും ഷാജി പറഞ്ഞു.