Image Credit: മനോജ് ചേമഞ്ചേരി
തിരുവനന്തപുരം പാപ്പനംകോടുണ്ടായ വാഹനാപകടത്തില്‍ ചന്ദ്രിക ദിനപത്രത്തിന്‍റെ ചീഫ് ഫൊട്ടോഗ്രാഫര്‍ കെ.ഗോപകുമാര്‍ (58) അന്തരിച്ചു. ഗോപകുമാറും ഭാര്യ ബിന്ദുവും സഞ്ചരിച്ച ബൈക്കില്‍ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗോപകുമാറിന്‍റെ ഭാര്യയ്ക്കും പരുക്കേറ്റു. സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിൽ സബ് ഇൻസ്പെക്ടർ ആണ് ബിന്ദു.