കേരളത്തില്‍ വീണ്ടും മഴ വരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപമെടുത്തു. ഇത് 48 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദമാകാനിടയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വെള്ളി, ശനി ദിവസങ്ങളില്‍ കേരളത്തില്‍  മഴക്ക് സാധ്യതയുണ്ട്. പത്താം തീയതി ശക്തമായ മഴക്കും ഇടയുണ്ട്. കന്യാകുമാരിക്കും ലക്ഷദ്വീപിനും മുകളില്‍ ചക്രവാത ചുഴികളും രൂപപ്പെട്ടിട്ടുണ്ട്. 

ENGLISH SUMMARY:

Kerala Rain is expected due to a low-pressure area forming in the Bay of Bengal. The weather department forecasts heavy rainfall on Friday and Saturday, with the possibility of intense rain on the 10th.