TOPICS COVERED

മലപ്പുറത്തു ഏഴാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു. മേലങ്ങാടി മണ്ണാരിൽ സ്വദേശി ഫാത്തിമ(13) ആണ് മരിച്ചത്. മൊബൈൽ ഫോൺ ഉപയോഗിച്ചതിന് വീട്ടിൽ നിന്ന് കുട്ടിയെ വഴക്ക് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മുറിക്കുള്ളിൽ കയറി കതകടച്ച ശേഷം ആത്മഹത്യ ചെയ്തത്. തൊട്ടിൽ കെട്ടുന്ന ഹുക്കിൽ ഷാൾ ഉപയോഗിച്ചാണ് തൂങ്ങി മരിച്ചത്. കൊണ്ടോട്ടി പൊലീസ്‌ അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ENGLISH SUMMARY:

മൊബൈൽ ഫോൺ ഉപയോഗിച്ചതിന് വഴക്ക് പറഞ്ഞു; ഏഴാം ക്ലാസുകാരി ജീവനൊടുക്കി