കൊല്ലം മൈലക്കാട് ദേശീയപാത ഇടിഞ്ഞുതാഴ്ന്നു. സ്കൂള്‍ ബസ് അടക്കം നാല് വാഹനങ്ങള്‍ കുടുങ്ങി.വിദ്യാര്‍ഥികള്‍ സുരക്ഷിതരാണ് .വലിയ സിമന്‍റ് ബ്ലോക്കുകള്‍ സൈഡ് റോഡിലേക്ക് വീണു . സര്‍വ്വീസ് റോഡ് വിണ്ടുകീറി പൊട്ടിപ്പൊളിഞ്ഞു. വന്‍ ദുരന്തമാണ് ഒഴിവായത്. അപകടസമയത്തുണ്ടായിരുന്നത് നാല് വാഹനങ്ങളായിരുന്നു. സ്കൂള്‍ ബസ് ഉള്‍പ്പെടെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
യാത്രക്കാര്‍ പരുക്കേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു.