rahul

TOPICS COVERED

ജൂലൈ 28 

മാധ്യമപ്രവര്‍ത്തകയെ പീഡിപ്പിച്ചു എന്നും മാധ്യമപ്രവര്‍ത്തകയുടെ പരാതി ഒതുക്കിയെന്നുമുള്ള ആരോപണങ്ങളോട് 'ഹു കെയേഴ്സ്' എന്നായിരുന്നു രാഹുലിന്റെ ചോദ്യം.

ഓഗസ്റ്റ് 20

രാഹുല്‍ മോശമായി പെരുമാറിയെന്ന തുറന്ന് പറച്ചിലുമായി നടി റിനി ആന്‍ജോര്‍ജ് രംഗത്തെത്തി.

ഓഗസ്റ്റ് 21 

രാഹുലും യുവതിയുമായുള്ള ആദ്യ ശബ്ദരേഖ പുറത്ത്

ഓഗസ്റ്റ് 21 

രാഹുലിനെതിരെ പ്രതിഷേധം കനക്കുന്നു. ഒടുവില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കുന്നു.

ഓഗസ്റ്റ്  23

രാഹുലിനെതിരെ നിലപാട് കടുപ്പിച്ച് പ്രതിപക്ഷനേതാവ്.

ഓഗസ്റ്റ് 25

രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.

​ഓഗസ്റ്റ് 28

രാഹുലിനെതിരെ കേസെടുത്തു.

സെപ്റ്റംബര്‍ 15

ദീര്‍ഘനാളത്തെ ഇടവേളക്ക് ശേഷം രാഹുല്‍ നിയമസഭയില്‍ എത്തി.

വഴിയില്‍ തടഞ്ഞ് ഇടത് യുവജനസംഘടനകള്‍.

സെപ്റ്റംബര്‍ 24

രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും പാലക്കാട് മണ്ഡലത്തില്‍, പ്രതിഷേധവുമായി ബി.ജെ.പിയും സി.പി.എമ്മും.

നവംബര്‍ 25

രാഹുലും യുവതിയുമായുള്ള പുതിയ ശബ്ദരേഖ പുറത്ത്.

നവംബർ 27 

യുവതി മുഖ്യമന്ത്രിയെ കണ്ട് രാഹുലിനെതിരെ പരാതി നൽകുന്നു. 

പരാതിയിന്മേൽ പൊലീസ് കേസെടുത്തിരിക്കുന്നു.

ENGLISH SUMMARY:

Rahul Mamkootathil is a prominent figure in a recent Kerala political scandal. The controversy involves allegations of sexual harassment, leading to significant political fallout and public protests.