പ്രമുഖ നേതാക്കളുടെ പങ്കാളിത്തം കൊണ്ടും കേരള രാഷ്ട്രീയത്തിൻറെ ഫോക്കസ് പോയന്റായി മാറി മനോരമ ഹോർത്തൂസ് രണ്ടാം ദിനം. രമേശ് ചെന്നിത്തലയും രാജീവ് ചന്ദ്രശേഖറും പി ജയരാജനും നിലപാടു തറയിലെത്തി. വി ഡി സതീശൻ പ്രതിപക്ഷത്തിന്റെയും കോൺഗ്രസിന്റെയും റോളിനെക്കുറിച്ച് പറഞ്ഞു.