surgery-anjum

സംസ്ഥാനത്ത് വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ.  മസ്തിഷ്ക മരണം സ്ഥിരീകരിച്ച തിരുവനന്തപുരം സ്വദേശി അമല്‍ബാബുവിന്‍റെ ഹൃദയം എറണാകുളം സ്വദേശിക്ക് മാറ്റിവയ്ക്കും.  ഹൃദയം തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലെത്തിക്കും. 

വൃക്കകളും, കരളും പാൻക്രിയാസും ഉൾപ്പെടെ അഞ്ച് അവയവങ്ങളാണ്  ദാനം ചെയ്തിരിക്കുന്നത്. അഞ്ച് മനുഷ്യർക്കാണ് പുതുജീവൻ നൽകുക.   

ENGLISH SUMMARY:

Heart transplant is successfully conducted in Kerala. A heart harvested from a brain-dead patient in Thiruvananthapuram will be transplanted to a recipient in Ernakulam.