കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥി സംഘര്‍ഷത്തിനിടെ കല്ലേറില്‍ പൊലീസുകാരന്റെ കാഴ്ച നഷ്ടമായി. പാണ്ടിക്കാട് റിസര്‍വ് ബറ്റാലിയന് സേനാംഗം വിനോദ് ചന്ദ്രന്റെ ഇടതുകണ്ണിനാണ് ഗുരുതരമായി പരുക്കേറ്റത്. പൊലീസുദ്യോഗസ്ഥര്‍ വിദ്യാര്‍ഥി നേതാക്കളുമായി സമവായ ചര്‍ച്ച നടത്തുന്നതിനിടെ വിനോദ് ചന്ദ്രന് പരുക്കേല്‍ക്കുകയായിരുന്നു