ഫയര്‍ഫോഴ്സ് മേധാവി യോഗേഷ് ഗുപ്തയെ മാറ്റി. റോഡ് സുരക്ഷ കമ്മീഷണറായാണ് നിയമനം. സര്‍ക്കാരിനെതിരെ യോഗഷ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. നിതിന്‍ അഗര്‍വാള്‍ ഫയര്‍ ഫോഴ്സ് മേധാവി. നഗുല്‍ ദേശ്മുഖ് തൃശൂര്‍ കമ്മീഷണര്‍. വി.ജി.വിനോദ് കുമാറിനും മാറ്റം. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫിസില്‍ നിന്ന് മാറ്റി. ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ എസ്.പി ആകും