പിആര്‍ഡി മുന്‍ ഡയറക്ടറും തിരുവനന്തപുരം മുന്‍ ജില്ലാ കലക്ടറുമായിരുന്ന റിട്ട ഐ.എ.എസ് ഉദ്യോഗസ്ഥന്‍ എം.നന്ദകുമാര്‍ അന്തരിച്ചു. തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മേയ് മാസത്തില്‍ തലച്ചോറിലെ രക്തസ്രാവത്തിന് നടത്തിയ ശസ്ത്രക്രിയയേത്തുടര്‍ന്ന് ആരോഗ്യനില വഷളാവുകയായിരുന്നു. സംഖ്യാശാസ്ത്രം, ജ്യോതിഷം, തന്ത്രവിദ്യ തുടങ്ങിയ വിവധ രംഗങ്ങളില്‍ പാണ്ഡിത്യം ഉണ്ടായിരുന്നു. മികച്ച പ്രാംസംഗികനും എഴുത്തുകാരനുമായിരുന്നു.
ENGLISH SUMMARY:
M. Nandakumar, a former PRD director and Thiruvananthapuram collector, has passed away. He was known for his expertise in numerology, astrology, and Tantra Vidya and also an excellent orator and writer.