ട്രോളിങ് നിരോധന കാലം കഴിഞ്ഞ് മത്സ്യ തൊഴിലാളികൾ കടലിൽ പോയി തുടങ്ങിയെങ്കിലും ജീവിതത്തിന് മാറ്റം വന്നു തുടങ്ങിയിട്ടില്ല. കടലിൽ മത്സ്യസമ്പത്തിന്റെ തോത് കുറഞ്ഞതും കിട്ടാത്തതുമാണ് കാരണം. വരും നാളുകളിൽ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിൽ ഉള്ളുനിറക്കുകയാണ് തീരമേഖല.