പ്രതീകാത്മക ചിത്രം
സ്പോര്‍ട്സ് കൗൺസിൽ പരിശീലകനെതിരെ പീഡനകേസ്. മലപ്പുറം സ്വദേശിയായ ഭാരോദ്വഹന പരിശീലകനെതിരെയാണ് കേസ്. ടീമിലെടുക്കില്ലെന്ന് ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചെന്ന് മലപ്പുറം സ്വദേശിനികള്‍. കോട്ടയ്ക്കൽ സ്റ്റേഷനില്‍ പരാതിപ്പെട്ടപ്പോള്‍ വനിതാ പൊലീസ് അപമാനിച്ചുവെന്നും പരാതിയില്ലെന്ന് എഴുതിനൽകാൻ നിര്‍ദേശിച്ചുവെന്നും ആരോപണം. ഏറെ നാളുകള്‍ക്ക് ശേഷമാണ് തേഞ്ഞിപ്പലം പൊലീസ് കേസെടുത്തത്.