കണ്ണൂര്‍ ചെമ്പല്ലിക്കുണ്ടില്‍ മൂന്നുവയസ്സുകാരനായ കുട്ടിയുമായി പുഴയിൽ ചാടിയ യുവതി മരിച്ചു. വേങ്ങര സ്വദേശി എം.വി റീമയാണ് മരിച്ചത് . കുഞ്ഞിനായി തിരച്ചിൽ തുടരുന്നു. അഗ്നിരക്ഷാസേന തിരച്ചില്‍ നടത്തുന്നു. സ്കൂബ ടീമും പഴയങ്ങാടി പോലും സ്ഥലത്തെത്തി പരിശോധന വ്യാപകമായി പരിശോധന നടത്തി വരികയാണ്. ശക്തമായ മഴയായും പുഴയിലെ അടിയൊഴുക്കും രക്ഷാപ്രവർത്തനം ബാധിക്കുന്നുണ്ട്. ഇന്ന് പുലർച്ചയോടുകൂടി റീമ മൂന്ന് വയസ്സുള്ള മകനുമായിചാടിയതെന്നാണ് വിവരം.