ഇടുക്കി ബൈസണ്‍വാലി എച്ച്എസ്എസിലെ വിദ്യാര്‍ഥികള്‍ക്കുനേരെ പെപ്പര്‍ സ്പ്രേ പ്രയോഗിച്ചതായി പരാതി. പരുക്കേറ്റ എട്ടുകുട്ടികള്‍ ചികില്‍സയിലാണ്. ബൈസണ്‍വാലി എച്ച്എസ്എസിലെ ഒരു വിദ്യാര്‍ഥിയും സഹപാഠിയുടെ രക്ഷിതാക്കളുമായി സംഘര്‍ഷമുണ്ടായി. ഇതിനിടയിലാണ് പെപ്പര്‍ സ്പ്രേ പ്രയോഗം നടന്നതെന്നാണ് പ്രാഥമിക വിവരം. വിദ്യാര്‍ഥിയുടെ മാതാപിതാക്കളാണ് പെപ്പര്‍ സ്പ്രേ പ്രയോഗിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.