snake-bitedeath

TOPICS COVERED

ആലപ്പുഴ അരൂരിൽ പാമ്പുകടിയേറ്റ്  യുവതി മരിച്ചു. അരൂർ  കോതാട്ട് ഡിനൂബിന്റെ ഭാര്യ നീതുവാണ് മരിച്ചത്. 32 വയസുണ്ട്.ഇന്നലെ രാവിലെ വീട്ടിലെ  അലക്കുകല്ലിന് സമീപം വച്ചാണ് പാമ്പുകടിയേറ്റത്. തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയവേയാണ് മരണം. ഭർത്താവ് ഡിനൂബ് വിദേശത്താണ് . അഞ്ചു വയസുള്ള മകൾ ഉണ്ട്

ENGLISH SUMMARY:

A young woman died of a snakebite in Aroor, Alappuzha