ജെഎസ്കെ സിനിമ വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡ് കാര്യങ്ങള്‍ വ്യക്തമാക്കട്ടെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സ്വതന്ത്ര സ്ഥാപനങ്ങളെ ബിജെപി സമ്മര്‍ദത്തിലാക്കാറില്ലന്നും രാജീവ് ചന്ദ്രശേഖര്‍. വിവാദത്തില്‍ ജെഎസ്കെ സിനിമ ടീമിനൊപ്പമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. രാജ്യത്ത് സ്വന്തം കുട്ടിക്ക് പേരിടാനാകാത്ത സാഹചര്യമെന്ന്  മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചു. 

ENGLISH SUMMARY: