കോഴിക്കോട് ബാലുശേരി കാരിപ്പാറയിൽ പത്തടി താഴ്ചയുള്ള വെള്ളക്കെട്ടിൽ വീണ പതിനൊന്നുവയസുകാരിയെ രക്ഷപെടുത്തി. കുളിക്കാൻ ഇറങ്ങിയപ്പോൾ ആണ് അപകടം. തൊഴിലുറപ്പ് തൊഴിലാളികൾ കയർ കെട്ടി താഴ്ചയിലേക്ക് ഇറങ്ങിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. കുട്ടിയുടെ കൈക്കും തലയിലും പരുക്കേറ്റു. നെല്ലിശേരി AUP സ്‌കൂൾ വിദ്യാർഥിനിയാണ്

ENGLISH SUMMARY:

In a heroic rescue at Karippara, Balussery (Kozhikode), MGNREGA workers saved an 11-year-old girl who fell into a ten-foot-deep water pit while bathing. Using a rope, the workers descended into the pit and brought the injured girl to safety. She sustained injuries to her hand and head. The girl is a student of Nellissery AUP School.