എട്ടു വര്‍ഷം കൊണ്ട് ഒരു കടലോര ഗ്രാമം വെള്ളത്തിനടിയിലായി. കടല്‍ഭിത്തി തകര്‍ത്തായിരുന്നു വീടുകള്‍ കടലെടുത്തത്. ഒരു വീട് മാത്രമാണ് ഇപ്പോള്‍ ഇവിടെ ഉള്ളത്. തൃശൂര്‍ ഏങ്ങണ്ടിയൂരിലാണ് കലിപൂണ്ട കടലിന്‍റെ കാഴ്ച.
ENGLISH SUMMARY:
In just eight years, the coastal village of Engandiyur in Thrissur has been engulfed by the sea. With the collapse of the sea wall, houses have been washed away by the furious waves, leaving the residents in despair.