കണ്ണൂര്‍ കൊട്ടിയൂരില്‍ ഒഴുക്കില്‍പ്പെട്ട കുട്ടിയെ രക്ഷപ്പെടുത്തി. ഇന്ന് ഉച്ചയ്ക്കാണ് കുളിക്കുന്നതിനിടെ കുട്ടി അപകടത്തില്‍പ്പെട്ടത്. അച്ഛന്‍റെ കൂടെ കുളിക്കാന്‍ ഇറങ്ങിയതാണ് കുട്ടി. കുട്ടിയെ യുവാക്കള്‍ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങള്‍ മനോരമ ന്യൂസിന്.
ENGLISH SUMMARY:
A child who was caught in a strong current while bathing in Kottiyoor, Kannur, has been rescued. The incident occurred this afternoon when the child went to bathe with their father. Visuals of the rescue by local youths have been obtained by Manorama News.