നടന്‍ മമ്മൂട്ടിയുടെ ഭാര്യാപിതാവ് പി.എസ് അബു (92) അന്തരിച്ചു. പായാട്ട്പറമ്പ് വീട്ടില്‍ പരേതനായ സുലൈമാന്‍ സാഹിബിന്റെയും പരേതയായ ആമിനയുടെയും മകനാണ്. ഭാര്യ പരേതയായ നബീസ. സിറ്റിറ്റിയു മലഞ്ചരക്ക് കൺവീനറും, മുൻ ഇളയ കോവിലകം മഹല്ല് പ്രസിഡണ്ടുമായിരുന്നു. ബുധനാഴ്ച വൈകിട്ട് എട്ടു മണിക്ക്
ചെമ്പിട്ട പള്ളി ഖബർസ്ഥാനിലാണ് ഖബറടക്കം.
ENGLISH SUMMARY:
Actor Mammootty’s father-in-law, P.S. Abu (92), has passed away. He was the son of the late Sulaiman Sahib and Amina of Payattparambu. His wife, Nabeesa, had predeceased him. He served as the convener of the CITTIYU grocery division and was also the former president of the Ilaya Kovilakam Mahal. The burial will take place at Chembitta Palli graveyard on Wednesday at 8 PM.