Image: Manorama/ Rijo Joseph

Image: Manorama/ Rijo Joseph

സംസ്ഥാനത്ത്  പരക്കെ മഴകിട്ടുമെന്ന് കാലാവസ്ഥാ വകുപ്പ്. ഒന്‍പതു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,  എറണാകുളം,  തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്  നല്‍കിയിട്ടുള്ളത്. ഞായറാഴ്ച വരെ സംസ്ഥാനത്ത് മഴതുടരും. ശനി, ഞായര്‍ ദിവസങ്ങളില്‍ അതി ശക്തമായ മഴക്കും സാധ്യതയുണ്ട്. 

ENGLISH SUMMARY:

The Meteorological Department has predicted widespread rain in the state. A Yellow Alert has been declared in nine districts. The rain warning has been issued for Pathanamthitta, Alappuzha, Kottayam, Ernakulam, Thrissur, Malappuram, Kozhikode, Kannur, and Kasaragod districts. Rain will continue in the state until Sunday. There is also a possibility of very heavy rain on Saturday and Sunday.