ദേശീയപാതാ നിര്‍മാണത്തില്‍ കോടികളുടെ അഴിമതിയെന്ന് വി.ഡി.സതീശന്‍. അഴിമതിക്കെതിരെ പരാതിപ്പെടാന്‍ സംസ്ഥാന സര്‍ക്കാരിന് ധൈര്യമില്ലാത്തതെന്ത്?. സര്‍ക്കാരിലെ ചിലര്‍ക്കും പങ്കുണ്ടെന്ന സൂചനയുണ്ട്. മലപ്പുറത്തെ മോശമായി ചിത്രീകരിച്ചത് മുഖ്യമന്ത്രി. പ്രിയങ്കയ്ക്ക് വോട്ട് ചെയ്തവര്‍ തീവ്രവാദികളെന്ന പ്രസ്താവനയില്‍ വിജയരാഘവന്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ?. സംഘപരിവാറിന്‍റെ തോണിയിലാണ് സി.പി.എം സഞ്ചരിക്കുന്നതെന്നും വി.ഡി.സതീശന്‍.