vakkom-suicide

TOPICS COVERED

തിരുവനന്തപുരം വക്കത്ത് സിപിഎം എല്‍സി അംഗവും കുടുംബവും തൂങ്ങിമരിച്ച നിലയില്‍ . അനില്‍കുമാര്‍(55), ഭാര്യ ഷീജ(50), മക്കളായ അശ്വിന്‍(25),ആകാശ്(22) എന്നിവരാണ് മരിച്ചത്. അനില്‍കുമാര്‍ വക്കം ഫാര്‍മേഴ്സ് സഹകരണ ബാങ്ക് ജീവനക്കാരനാണ്. കടബാധ്യതയെ തുടര്‍ന്ന് ജീവനൊടുക്കിയെന്നാണ് സൂചന