പത്തനംതിട്ട കോന്നിയിൽ തെങ്കാശിയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ കാറും ലോറിയും കൂട്ടിയിടിച്ച് 12 വയസ്സുകാരൻ മരിച്ചു. തെങ്കാശി സ്വദേശി വിഘ്നേഷ് ആണ് മരിച്ചത്. മാതാപിതാക്കളും സഹോദരങ്ങളും അടക്കം മറ്റ് എട്ടുപേർക്ക് പരുക്കുണ്ട്. പുലർച്ചെ ആയിരുന്നു അപകടം. കൊച്ചിയിൽ വിനോദയാത്ര പോയി മടങ്ങിയ സംഘം. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം