ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് നിയമനത്തിൽ പി.എസ്.സി വഞ്ചിച്ചെന്നാരോപിച്ച് എ.എൻ.എം നഴ്സുമാരുടെ പ്രതിഷേധം. ജെപിഎച്ച്എൻ നിയമനത്തിൽ ബിഎസ് സി/ ജനറൽ നഴ്സ്മാർക്കും അവസരം നൽകിയതാണ് പ്രതിഷേധത്തിന് കാരണം.
ENGLISH SUMMARY:
ANM nurses are protesting, alleging that the Public Service Commission (PSC) has cheated them in the recruitment process for Junior Public Health Nurse (JPHN) posts. The protest stems from the inclusion of BSc and General Nursing graduates in the eligibility list for JPHN appointments, which the ANM nurses claim is unjust.