വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാക്കിയതില്‍ ആര്‍ക്കാണ് ക്രെഡിറ്റെന്ന തര്‍ക്കത്തില്‍ മുഖ്യമന്ത്രി പറഞ്ഞതില്‍ കൂടുതലൊന്നും പറയാനില്ലെന്ന് വിസില്‍ എം.ഡി ദിവ്യ എസ്. അയ്യര്‍. ഈ കാലഘട്ടത്തില്‍ നിര്‍മിച്ചുവെന്ന് ചരിത്രം രേഖപ്പെടുത്തുമെന്നും ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. തുറമുഖം ഉദ്ഘാടനത്തിന് മണിക്കൂറുകള്‍ മാത്രമുളളപ്പോള്‍ ഡോ. ദിവ്യ മനോരമ ന്യൂസിനൊപ്പം ചേരുന്നു.