ഏഴംകുളം ക്ഷേത്രത്തിലെ തൂക്കത്തിന്‍റെ ആശാന്‍ ശിവന്‍ പിള്ളയുടെ ഉച്ചയുറക്കം മരത്തിന്‍റെ മുകളിലാണ്. മരത്തിന്‍റെ മുകളില്‍ എന്നു പറഞ്ഞാല്‍ മരത്തിന്റെ മുകളിലെ ഏറുമാടത്തില്‍.എട്ട് വര്‍ഷം മുന്‍പ് മകളുടെ വീട് പൊളിച്ച സാധനങ്ങള്‍ കൊണ്ടാണ് തുച്ഛമായ ചെലവില്‍ ഏറ്മാടം നിര്‍മിച്ചത്