കൊച്ചി വിമാനത്താവളം വഴി റാസല്‍ഖൈമയിലേക്ക് 5.5 കിലോ ഹൈഡ്രോ കഞ്ചാവ് കടത്താന്‍ ശ്രമം. ഇന്‍ഡിഗോ വിമാനത്തില്‍ പോകാനെത്തിയ മലപ്പുറം സ്വദേശി കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ പിടിയില്‍. കൊച്ചിയില്‍ നിന്നുള്ള ഹൈഡ്രോ കഞ്ചാവ് കടത്ത് പിടികൂടുന്നത് ഇതാദ്യമാണ്. തായ്ലന്ഡില് നിന്ന് കൊണ്ടുവന്നതെന്നാണ് സൂചന.
ENGLISH SUMMARY:
Attempt to smuggle 5.5 kg of hydro cannabis through Kochi airport to Ras Al Khaimah foiled. A native of Malappuram, who arrived to board an IndiGo flight, was taken into custody by the Customs Preventive Department. This is the first time hydro cannabis smuggling has been detected from Kochi. Initial indications suggest it was brought from Thailand.