kerala-can

TOPICS COVERED

പ്രതിസന്ധികളെ അതിജീവിക്കുന്നവരാണ് ജേതാക്കള്‍. ജീവിതത്തിലെ തിരിച്ചടികളില്‍ പതറുന്നവര്‍ ചുറ്റുമൊന്ന് നോക്കിയാല്‍ മതിയെന്ന് കാന്‍സറിനോട് പോരാടുന്നവരും അതിജീവിച്ചവരും പറയും. കാരണം അവര്‍ പോരാളികളാണ്. അവരെ ചേര്‍ത്തുപിടിച്ച് അവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും പങ്കുവച്ച ചിലര്‍ അവരുടെ അനുഭവം പറയുന്നു. കാന്‍സര്‍ രോഗികളുടെ ദുഃഖങ്ങളും സ്വപ്നങ്ങളും സന്തോഷങ്ങളും കണ്ണീരും കണ്ടവര്‍. വിഡിയോ കാണാം.

ENGLISH SUMMARY:

Those who overcome crises are the true winners. In the face of life's setbacks, those who are fighting cancer and those who have survived would say that it is enough to look around. Because they are warriors. Some, who have stood by them, holding on to their dreams and hopes, share their experiences. These are the ones who have witnessed the sorrow, dreams, joys, and tears of cancer patients.